April 25, 2024

പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം

0
Img 20220603 Wa00302.jpg
പടിഞ്ഞാറത്തറ: ത്യക്കാക്കരയിൽ ഉമാ തോമസ് വിജയച്ചതിൽ അഭിവാദ്യമർപ്പിച്ച് പടിഞ്ഞാറത്തറയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായഉസ്മാൻ കാഞ്ഞായി, നന്നാട്ട് ജോണി, കെ.ടി കുഞ്ഞബ്ദുള്ള, എം. വി ജോൺ, ശോഭന കുമാരി, പി ബാലൻ,  സി. ഇ ഹാരിസ്, നാസർ, ജോസ് പുല്ലുമാരിയിൽ, ജോസ് പി എ, പി.സി മമ്മൂട്ടി, ഇബ്രാഹിം, ഇബ്രാഹിം കെവി, ജോസ്,നൗഷാദ് എം.പി, ഷമീർ കാഞ്ഞായി,എൻ പി ഷംസുദ്ദീൻ,ശകുന്തള ഷൺമുഖൻ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *