April 19, 2024

ചെറിയ സൂചി കൊണ്ടുള്ള ചികിത്സയിൽ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തി : ഹീലർ ആദിത്യ തങ്കച്ചൻ

0
Img 20220604 Wa00032.jpg
റിപ്പോർട്ട്  : ദീപാ ഷാജി പുൽപ്പള്ളി 
പുൽപ്പള്ളി : ഒരു ചെറിയ സൂചി കൊണ്ടുള്ള ചികിത്സയിൽ നിരവധിയായ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് പുൽപ്പള്ളി, താന്നിതെരുവ് സ്വദേശിയായ ഹീലർ  ആദിത്യ തങ്കച്ചൻ. അക്യുപങ്ചർ ചികിത്സയിലൂടെയാണ് ആദിത്യന്റെ ക്ലിനികിൽ നിന്നും നിരവധി പഴകിയ രോഗങ്ങൾക്ക് ആശ്വാസമായി രോഗികൾ മടങ്ങുന്നത്.
ഈ ചികിത്സ രീതി പലവിധ രോഗങ്ങൾക്ക്‌ പരിഹാരമാണിന്ന്.
 പ്രത്യേകിച്ചും, നടുവേദന, മുട്ടുവേദന, സന്ധിവേദന, മൈഗ്രൈൻ, കണ്ണ് രോഗങ്ങൾ, കേൾവിക്കുറവ്, അപസ്മാരം, ആസ്മ, ഉറക്കമില്ലായ്മ, ത്വക്ക് രോഗങ്ങൾ, സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ, മൂലക്കുരു, വേരിക്കോസ് വെയിൻ, അമിതവണ്ണം, വിട്ട് മാറാത്ത അലർജി, തുമ്മൽ, ചുമ, ഡിസ്ക് രോഗങ്ങൾ, ബാലൻസ് പ്രശനം, കൈകാൽ മരവിപ്പ്, സൈനസ്, ഭയം, ശാരീരിക – മാനസീക രോഗങ്ങൾക്ക് ശ്വാശ്വത പരിഹാരമാണ് അക്ക്യുപങ്ചർ ചികിത്സയിലൂടെ ഇവിടെ നിന്നും രോഗികൾക്ക്‌ ലഭിക്കുന്നത്.
ഇവിടെ ഏറെ ഫല പ്രധ ചികിത്സ രീതികളായ സുജോക്, ബോൺ സെറ്റിങ്, റെയ്ക്കി & കപ്പിംഗ് തെറാപ്പിയും നടത്തി വരുന്നുണ്ട്. 2- പി. എം മുതൽ 7- പി. എം വരെ ഉള്ള ചികിത്സ സമയത്ത് നിരവധി ആളുകൾ ഇവിടെ എത്തി രോഗ മുക്തി നേടുന്നു. പഠനത്തിൽ ചെറുപ്പം മുതൽ മിടുക്കനായിരുന്നു ആദിത്യ തങ്കച്ചൻ. പിന്നീടുള്ള തന്നെ തന്റെ തൊഴിൽ മേഖയിലേക്കുള്ള പഠനം ജനങ്ങളുടെ ജീവിതത്തിന് ആശ്വാസമാകുന്ന എന്തെ ങ്കിലുമാകണമെന്ന ഉറച്ച തീരുമാനത്തിലാണ് അക്യു പങ്ചർ പഠനം തിരഞ്ഞെടുത്തത് .
ജെയ്ൻ യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള റഹ് മാൻസ് അക്കാദമി പാണ്ടി ക്കാട് നിന്നും അക്യുപങ് ചർ പഠനം പൂർത്തിയാക്കി. ഇന്റർനാഷണൽ സു ജോക് അസോസിയേഷനു കീഴിൽ നിന്നും സുജോക് കോഴ്സ് പഠനം നടത്തി.
റെയ്ക്കി ഹീലിംഗിൽ ഗ്രാൻഡ് മാസ്റ്റർ ഷിപ് ഡൽഹി ദേവി ഗുരുകുലത്തിൽ നിന്നുമാണ് എടുത്തത്.മാഗ്നറ്റ് ( കാന്തം ) , വിത്തുകൾ, നേർത്ത സൂചി കൾ, കളറുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ചികിത്സ രീതിയിൽ നടത്തുന്നത്.
അക്യുപങ്ചർ ചികിത്സ യുടെ ഏറ്റവും വലിയ ഗുണം എന്നത് ഇതിന് സൈഡ് എഫക്ട് , പഥ്യം, മരുന്നുകൾ ഉള്ളിൽ കഴിക്കേണ്ടതും ഇല്ല എന്നത് രോഗികളെ ഏറെ ആകർഷിക്കുന്നു.
എല്ലാ രോഗങ്ങൾക്കും, പഴകിയ രോഗങ്ങൾക്കും അക്യുപങ്ചർ ചികിത്സയിലൂടെ രോഗ ശ മനമുള്ളതിനാൽ നിരവധി ആളുകൾ കേരളത്തിന്‌ പുറത്തു നിന്നും, ടൂറിസത്തിന്റെ ഭാഗമായി വയനാട്ടിൽ എത്തുന്ന വിദേശികളടക്കം ആദിത്യ ന്റെ ക്ലിനികിൽ നിന്നും ട്രീറ്റ് മെന്റ് ചയ്തു വരുന്നു.150- രാജ്യങ്ങളിൽ ഇന്ന് അക്യുപങ്ചർ ചികിത്സ നിലവിലുണ്ട്.
റെയ്ക്കി ഹീലിംഗ്, മഗ്നെറ്റ് തെറാപ്പി, സീഡ് തെറാപ്പി, കളർ തെറാപ്പി, കപ്പിംഗ് തെറാപ്പിയും ഡയറ്റിങ് സേവനങ്ങളും ഇവിടെ നൽകുന്നുണ്ട്.ജീവിത ശൈലി രോഗങ്ങളാൽ കഷ്ടപെടുന്നവർക്കും ഏറെ പ്രിയം കൂടി വരുന്നു ആദിത്യയുടെ അക്യു പങ്ചർ ചികിത്സ.തങ്കച്ചൻ (സൂര്യ കമ്മ്യൂണിക്കേഷൻ, പുൽപ്പള്ളി ) – സെൽമ ദമ്പതി കളുടെ മകനാണ് ആദിത്യ.സഹോദരി സൂര്യ.
സ്‌മൈൽ ഹെൽത്ത്‌ സെന്റർ.
മൊബൈൽ നമ്പർ : 7012397703.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *