September 21, 2026

ട്രിപ്പിൾ സിക്സ് ജേതാക്കൾ

0
IMG-20220605-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ: ചേലോട് ഫാദർകുടക്കച്ചിറ സ്പോട്സ് ക്ലബ് സംഘടിപ്പിച്ച അഖില വയനാട് സെവൻസ് ഫുട്ബോൾ മേളയിൽ കുടുക്കച്ചിറ ചേലോടിനെ പരാജയപ്പെടുത്തി ട്രിപ്പിൾ സിക്സ് വൈത്തിരി ജേതാക്കളായി.. ഫാദർ: ഫ്രാൻസൻ സമ്മാനദാനം നടത്തി.
വൈത്തിരി പഞ്ചായത്ത് മെമ്പർ എൻ ഒ ദേവസി, ജോഷി,എസ് രഘു, ശ്രീജിത്ത്, രാമചന്ദ്രൻ, എം.പി ഷൈജു, ലിവിൻ വർഗ്ഗീസ് , ജിതിൻ കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *