April 29, 2024

ത്രേസ്യാമ്മ ( 86) നിര്യാതയായി

0
Img 20220609 135114.jpg
ബത്തേരി :വടുവൻചാൽ, തോമാ ട്ടുചാൽ നെല്ലിനിൽക്കും തടത്തിൽ പരേതനായ പൗലോസിൻ്റെ ഭാര്യ ത്രേസ്യാമ്മ ( 86) നിര്യാതയായി.മക്കൾ: ജോയി, ബാബു, തങ്കച്ചൻ, ലിസി, ഗ്രേസി, മേഴ്സി. മരുമക്കൾ: ലൂസി, ആലീസ്, ലിസി, വിൽസൺ, ജോണി, ജാങ്സൺ.സംസ്കാരം : ഇന്ന് നാല് മണിക്ക് തോമാട്ടുചാൽ സെന്റ് : തോമസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *