News Wayanad ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ June 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ബഫർസോൺ വിഷയത്തിൽ ഞായറാഴ്ച്ച വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. Post navigation Previous: ത്രേസ്യാമ്മ ( 86) നിര്യാതയായിNext: ജനഹൃദയം തൊട്ട കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുണ്ടേരി യാത്രയയപ്പ് നല്കി Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 News Wayanad അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply