August 28, 2026

അപകട രഹിത അദ്ധ്യയന വര്‍ഷത്തിനായി റോഡ് സുരക്ഷാ പരിശീലനം ട്രോമ കെയര്‍ ബി എല്‍ എസ്സ് പരിശീലനം എന്നിവ സംഘടിപ്പിച്ചു

0
IMG-20220609-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ;അപകടരഹിത അദ്ധ്യായന വര്‍ഷം പരിപാടിയോടനുബന്ധിച്ചു സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കും ,സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും,റോഡു സുരക്ഷയും അപകടരഹിത യാത്രയും . ട്രോമ കെയര്‍ . ബി എല്‍ എസ്സ് പരിശീലനവും കല്‍പ്പറ്റ ആര്‍ടി ഒ. ഓഫീസ് ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉമ്മര്‍ ക്ലാസ്സെടുത്തു. ട്രോമ കെയര്‍ ബി എല്‍ എസ്സ് ട്രയിനിംഗിന് . പി കുഞ്ഞി മുഹമ്മദ് മേപ്പാടി .മനോജ് പനമരം .സുരേന്ദ്രന്‍ കല്‍പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *