June 10, 2026

ജാനു അമ്മ (85 ) നിര്യാതയായി

0
IMG-20220609-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം : ചീയമ്പം 73 കോളനിയിലെ പരേതനായ വെളുക്കന്റെ ഭാര്യ ജാനു അമ്മ (85 ) നിര്യാതയായി. പരേതനായ ബാലൻ, തങ്കമണി എന്നിവർ മക്കളാണ്. സംസ്ക്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *