September 20, 2026

ഡി. വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പിന് നാളെ തുടക്കമാവും

0
IMG-20220610-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : ജൂൺ 11,12 തീയ്യതികളിൽ മേപ്പാടി കുന്നമ്പറ്റ വെച്ചാണ് ക്യാമ്പ്. രാവിലെ 10 മണിക്ക് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും നവ കേരള സൃഷ്ടിയും യുവ ജനങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എസ്.അരുൺകുമാറും നവ ലിബറൽ ഹിന്ദുത്വവും ഇടതുപക്ഷവും എന്ന വിഷയത്തിൽ 
സി.എസ് ശ്രീജിത്തും ക്ലാസ്സെടുക്കും.
“ലഹരിക്കെതിരെ യുവത” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ക്യാമ്പിൽ ആസൂത്രണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *