September 20, 2026

നഴ്സിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം : കെ.ജി.എൻ.എ

0
IMG-20220612-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് വയനാട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസറായ അനീറ്റ അപമര്യാദയായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതവും, സംഭവത്തില്‍ അനീറ്റ നിരപരാധിയാണെന്നും കെജിഎന്‍എ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ പരാതി നല്‍കിക്കൊണ്ട് ജീവനക്കാരുടെ മനോധൈര്യം തകര്‍ക്കുകയാണ് ഈ കൂട്ടരുടെ ലക്ഷ്യമെന്നും . വിഷയത്തില്‍ ആസൂത്രിതമായി വര്‍ഗീയത കൂട്ടിച്ചേര്‍ക്കുകയാണെന്നും, ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും, സംഘടനയുടെ മുഴുവന്‍ പിന്തുണയും അനീറ്റക്ക് നല്‍കുമെന്നും, ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *