July 17, 2026

ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് നടത്തി

0
IMG-20220613-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഡോ : മൂപ്പൻസ് മെഡിക്കൽ കോളേജും ഹൃദയസ്പർശം ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായി മീനങ്ങാടി മണുങ്ങ് വയൽ കോളനിയിൽ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. ഹൃദയസ്പർശം സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൾ കലാം പാപ്ലശ്ശേരി സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് വിനയൻ ക്യാമ്പ് ഉൽഘാടനവും നടത്തി. മീനങ്ങാടിസബ് ഇൻസ്പെക്ടർ രാംകുമാർ . ഡോ .ഷാനവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എ. ജി , വാർഡ് മെമ്പർ ബേബി വർഗീസ്, ട്രസ്റ്റ് ജില്ലാ സെക്രട്ടറി കെ.മനോജ് പനമരം തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി മാമു പനമരം, സ്റ്റേറ്റ് ട്രഷറർ ജോയി ജാസ്മിൻ പ്രൊഫ : മൂസ കൂളിവയൽ, രക്ഷാധികാരി അബ്ദുൾ കരീം, ഷിബു, റംല സത്താർ, റഹീന, ന്യൂമോൾ , വിനീഷ, ജിജേഷ് തുടങ്ങി ഹൃദയസ്പർശത്തിന്റെ വിവിധ ഭാരവാഹികളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *