August 30, 2026

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാർക്ക് ട്രെയിനിങ് നൽകി: മാനന്തവാടി നഗരസഭ

0
IMG-20220614-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാർക്ക് ട്രെയിനിങ് നൽകി. മേറ്റ് ട്രെയിനിങ് ചെയർ പേഴ്സൺ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി വി എസ് മൂസ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർഗരറ്റ് തോമസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ജോർജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ബാബു പുളിക്കൽ, ഷിബു കെ ജോർജ്, നാരായണൻ ലേഖ രാജീവൻ,റ്റിജി ജോൺസൺ,ഷീജ മോബി, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *