News Wayanad മുണ്ടക്കൈയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു June 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി:മുണ്ടക്കൈക്ക് സമീപംകാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു മുണ്ടകൈ അരണമല കോളനിയിലെ കൃഷ്ണൻ്റെ മകൻ മോഹനനാണ് (40) മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇവിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നതിനാൽ വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് അപകടം. Post navigation Previous: ജില്ലാതല പട്ടയമേള 15 ന്: രണ്ടാംഘട്ടത്തില് 802 പേര് കൂടി ഭൂവുടമകളാകുംNext: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാർക്ക് ട്രെയിനിങ് നൽകി: മാനന്തവാടി നഗരസഭ Also read Latest News News Wayanad കൽപ്പറ്റയിൽ ജില്ലാ തല എസ്.ജെ.പി.യു പരിശീലന പരിപാടി ആരംഭിച്ചു October 14, 2026 0 Latest News News Wayanad ആമ്പൽക്കുളത്തിലേക്ക് കൗതുകയാത്ര; ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു October 14, 2026 0 Latest News News Wayanad ചുരം ബൈപ്പാസ്: അധികൃതരുടെ നിസംഗതക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക് October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply