കൽപ്പറ്റമാണിക്യം ജ്വല്ലറിയിൽകാതണി ഉത്സവം ആരംഭിച്ചു.
കൽപ്പറ്റ:
മാണിക്യം ഡിസൈനർ ജ്വല്ലറിയുടെ മുപ്പത്തി ഒന്നാം വാർഷികത്തോടനുബന്ധിച്ച് കാതണി ഉത്സവം ആരംഭിച്ചു.
ജൂലൈ 20 വരെ എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും
31-ദിവസം, 3100 ഓളം സമ്മാനങ്ങളും നൽകും
ബംപർ നറുക്കെടുപ്പിലൂടെ വാഷിംഗ് മെഷ്യൻ സ്മാർട്ട് ടീവികൾ പ്രഷർകുക്കറുകളും ഉപഭോക്താക്കൾക്ക് നൽകും
വിവിധരാജ്യങ്ങളിൽനിന്നുമുള്ള
300 മില്ലിഗ്രാം മുതൽ 3 പവൻ വരെയുള്ള
3000 ലധികം കമ്മൽ കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.
Leave a Reply