April 20, 2024

കൽപ്പറ്റമാണിക്യം ജ്വല്ലറിയിൽകാതണി ഉത്സവം ആരംഭിച്ചു.

0
Img 20220615 071704.jpg
കൽപ്പറ്റ:
 മാണിക്യം ഡിസൈനർ ജ്വല്ലറിയുടെ മുപ്പത്തി ഒന്നാം വാർഷികത്തോടനുബന്ധിച്ച് കാതണി ഉത്സവം ആരംഭിച്ചു.
 ജൂലൈ 20 വരെ  എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും
31-ദിവസം, 3100 ഓളം സമ്മാനങ്ങളും നൽകും
ബംപർ നറുക്കെടുപ്പിലൂടെ  വാഷിംഗ് മെഷ്യൻ സ്മാർട്ട് ടീവികൾ പ്രഷർകുക്കറുകളും ഉപഭോക്താക്കൾക്ക് നൽകും
 വിവിധരാജ്യങ്ങളിൽനിന്നുമുള്ള
300 മില്ലിഗ്രാം മുതൽ 3 പവൻ വരെയുള്ള
 3000 ലധികം കമ്മൽ കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *