April 24, 2026

ഹർത്താലിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു

0
IMG-20220617-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം: ബഫർ സോൺ വിഷയവുമായി യു.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനിടെ ചീയമ്പം പള്ളി പടിയിൽ വെച്ച് ഹർത്താൽ അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരായ യൂത്ത് കോൺഗ്രസ് ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സിജു തോട്ടത്തിൽ, പൂതാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ രാജൻ ചീയമ്പം, കോൺഗ്രസ് നേതാക്കളായ സജ്ജത്, നിഷാദ് എന്നിവരെ മദ്യപിച്ച് ബൈക്കിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ പ്രവർത്തകരുടെ ഇടയിലേയ്ക്ക് ബൈക്ക് ഇടിച്ച് കയറ്റുകയും, കയ്യേറ്റം ചെയ്യുകയും ചെയ്യ്തു. മർദ്ദനത്തിൽ പരിക്ക് പറ്റിയ കോൺഗ്രസ് പ്രവർത്തകർ പുൽപ്പള്ളി ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *