October 3, 2022

പി.സി കേശവൻ മാസ്റ്റർ അനുസ്മരണം നടത്തി

IMG-20220617-WA00072.jpg

വെള്ളമുണ്ട:  കായികാധ്യാപകനും ലൈബ്രറി പ്രവർത്തകനുമായ 
പി.സി കേശവൻ മാസ്റ്ററെ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .
എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.കെ.ശ്രീധരൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുസ്മരണ സന്ദേശം നൽകി.എം.ചന്ദ്രൻ മാസ്റ്റർ, പി.സൂപ്പി,മംഗലശ്ശേരി നാരായണൻ, പി.മുഹമ്മദ് എം.സുധാകരൻ,മണി രാജഗോപാൽ,എം.മുരളീധരൻ,എ.ജനാർദ്ദനൻ,രഞ്ജിത്.പി.സി,മിഥുൻ മുണ്ടക്കൽ,ഇസ്മായിൽ കെ.കെ തുടങ്ങിയവർ സംസാരിച്ചു.
അനുസ്മരണതോടനുബന്ധിച്ചു നടത്തിയ കിസ്സ് മത്സര വിജയികൾക്ക് കേശവൻ മാസ്റ്ററുടെ പത്‌നി ശാരദ ടീച്ചർ സമ്മാനദാനം നടത്തി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.