News Wayanad ബഫർസോൺ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു June 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ: സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് നെടുന്തള്ളിയിൽ എന്നിവർ നേതൃത്വം നൽകി. Post navigation Previous: ഗോത്ര വിഭാഗ വിദ്യാർത്ഥി കളുടെ വിജയ തിളക്കവുമായി വിജയ ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളിNext: കിടപ്പിലായ കുട്ടികൾക്ക് കൈത്താങ്ങ്: ചക്കസദ്യയിൽ പങ്കെടുത്ത് മന്ത്രിയും എം.എൽ.എയും. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply