News Wayanad ബഫർസോൺ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു June 19, 2022 0 കേണിച്ചിറ: സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് നെടുന്തള്ളിയിൽ എന്നിവർ നേതൃത്വം നൽകി. Tags: Wayanad news Continue Reading Previous ഗോത്ര വിഭാഗ വിദ്യാർത്ഥി കളുടെ വിജയ തിളക്കവുമായി വിജയ ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളിNext കിടപ്പിലായ കുട്ടികൾക്ക് കൈത്താങ്ങ്: ചക്കസദ്യയിൽ പങ്കെടുത്ത് മന്ത്രിയും എം.എൽ.എയും. Also read News Wayanad വൈദ്യുതി മുടങ്ങും May 6, 2024 0 News Wayanad ക്വട്ടേഷന് ക്ഷണിച്ചു May 6, 2024 0 News Wayanad ക്വട്ടേഷന് ക്ഷണിച്ചു May 6, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply