April 24, 2026

വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു

0
IMG-20220619-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: കുട്ടമംഗലം ഗ്രാമിക ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ വാരാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എൻ. അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഷാനവാസ് ഓണാട്ട്,അബ്ദു പുൽപ്പാടി ,നസീർ പാലൂർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *