July 17, 2026

ജോസ് (68) നിര്യാതനായി

0
IMG-20220620-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ: വട്ടച്ചോല മഞ്ഞാങ്കൽ ജോസ് (68) നിര്യാതനായി . ഭാര്യ: മേബിൾ ജോസ് (റിട്ട. അങ്കണവാടി അധ്യാപിക, മേപ്പാടി). മക്കൾ: ലീഷ്മ മേരി(അധ്യാപിക), ലിറ്റ്ന റോസ്. മരുമക്കൾ: അജോ ജോർജ് (പോപ്പുലർ വെഹിക്കിൾസ് ആൻഡ്‌ സർവീസ്,പാതിരിപ്പാലം),സിന്റോ സെബാസ്റ്റ്യൻ ( എസ്ബിഐ പയ്യന്നൂർ). സംസ്കാരം ഇന്ന് പകൽ  മൂന്നിന് അമ്പലവയൽ
ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *