October 13, 2026

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി

0
IMG-20220620-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:അരപ്പറ്റ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ. ഷാബുവിന്റെ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. കെ എല്‍ 12 ജെ 308 നമ്പര്‍ ഓട്ടോയാണ് കഴിഞ്ഞ രാത്രിയില്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്.
റോഡരുകിൽ നിർത്തിയിട്ടതായിരുന്നു.
 2015ല്‍ ഇതേ ഓട്ടോ സാമൂഹ്യ വിരുദ്ധര്‍ തീ വെച്ച് നശിപ്പിച്ചിരുന്നു. . സംഭവത്തിന് പിന്നില്‍ പ്രദേശത്തെ മയക്കുമരുന്ന് ലോബിയാണെന്നാണ് പറയപ്പെടുന്നത് .മേപ്പാടി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *