September 21, 2026

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

0
IMG-20220622-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശശിധരൻ തൂങ്ങിമരിച്ച നിലയിൽ.ഇന്നലെ രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതയോ മറ്റ് വ്യക്തിപരമായ പ്രശ്‌നങ്ങളോ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കണിയാമ്പറ്റ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൂടിയാണ് ശശിധരന്‍. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news