September 20, 2026

അനുശോചന യോഗം സംഘടിപ്പിച്ചു

0
IMG-20220622-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സ്ഥാപക പ്രസിഡണ്ടും കേണിച്ചിറ ടൗണിലെ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി (പി.ടി.സി.) യുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് അനുശോചിച്ചു. പ്രസിഡണ്ട് സുന്ദർലാൽ വി.എം. അദ്ധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു, പി.എം.സുധാകരൻ,ബിൽജോ ജോസ്,ഇ.എൻ.സനകൻ,എം.ആർ.സുരേഷ്ബാബു,എ.വി.ജയൻ,കെ.കെ.വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ മാവറ, വിശ്വംഭരൻ, ജോയി എൻ.ടി. ഗോപാലൻ എം.ബി., നാരായണൻ നായർ,കെ.ജി.ബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *