June 10, 2026

അമ്പലവയലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0
IMG-20220623-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ അമ്പലവയല്‍ പുത്തുക്കുന്നേല്‍ വി.കെ ഇബ്രാഹിമിനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇബ്രാഹിമിന് തലക്കും ഭാര്യക്ക് കാലിനുമാണ് പരിക്കേറ്റത്. ഇവരെ ബത്തേരി അസംപ്ഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്പമുടി അമ്പലത്തിന് സമീപമാണ് അപകടം. കയറ്റം കയറി വരികയായിരുന്നു കാര്‍. ഓവര്‍ടേക്കിംഗിനിടെയിലാണ് അപകടകമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *