July 16, 2026

രാഹുൽ ഗാന്ധി ജൂൺ 30 മുതൽ മൂന്ന് ദിവസം വയനാട്ടിൽ

0
IMG-20220625-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽ ഗാന്ധി എം.പി. ജൂൺ 30 മുതൽ മൂന്ന് ദിവസം വയനാട്ടിൽ ഉണ്ടാകും.
വിവാദമായ ബഫർ സോൺ വിഷയത്തിൽ സജീവമായി ഇടപെടുന്നതിനായി ജില്ല സന്ദർശിക്കുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി.ഓഫീസ് ആക്രമിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ഏറെ രാഷ്ടീയ സംവാദങ്ങൾക്ക് തുടക്കം കുറിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *