September 23, 2026

എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവം:19 പേരെ റിമാണ്ട് ചെയ്തു

0
IMG-20220625-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാണ്ട് ചെയ്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയല്‍ ജോസഫ് തുടങ്ങിയവരടക്കം 19 പേരെയാണ് കല്‍പ്പറ്റ മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് മാറ്റി.ഇതിന് പുറമെ ആറ്  പേരെ കൂടി കസ്റ്റഡിയിലെടുത്തതായിയാണ് സൂചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *