September 22, 2026

പിണറായി ജനങ്ങളിൽ നിന്നകന്നുവെന്ന് എം.കെ.മുനീർ

0
IMG-20220626-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:എസ്.എഫ്.ഐ അതിക്രമത്തെ തുടർന്ന് തകർക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എം കെ മുനീർ എംഎൽഎ സന്ദർശിച്ചു. പിണറായി വിജയൻ്റെ താഴത്ത് പോക്കിന് ദൃഷ്ടാന്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ ജനങ്ങളിൽനിന്ന് അകലുകയാണ് പിണറായി സർക്കാർ. മറുപടി ഇല്ലാത്തതുകൊണ്ടാണ് എസ്.എഫ്.ഐക്കാർ ബഫർ സോണിന്റെ പേര് പറഞ്ഞു രാഹുൽ ഗാന്ധി ഓഫീസ് അടിച്ചു തകർത്തതെന്നും മുനീർ കൽപ്പറ്റയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *