July 16, 2026

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
IMG-20220626-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, ശ്രേയസ് യൂണിറ്റ് പ്രസിഡന്റ്‌ റെജി തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല കോർഡിനേറ്റർ ഷാൺസൺ കെ ഒ സ്വാഗതവും പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജോഷി ചാരുവേലിൽ, ജിലി സർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ സിന്ധു ബേബി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *