June 6, 2026

സി പി എം പ്രതിഷേധ പ്രകടനത്തിനിടെ പോലീസുമായി ഉന്തും തള്ളും

0
IMG-20220701-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എകെജി സെന്ററില്‍ ബോംബേറിഞ്ഞ സംഭവത്തില്‍ മാനന്തവാടിയില്‍ സി പി എം പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിനിടെ പോലീസുമായി ഉന്തും തള്ളും.രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡ് പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. നേതാക്കളും പോലീസും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.നഗരം കനത്ത പോലീസ് ജാഗ്രതയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *