

കൽപ്പറ്റ : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ, ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.സുഗതൻ, വി.ഹാരിസ്, കെ.എം.ഫ്രാൻസിസ്, എം.സെയ്ത് എന്നിവർ നേതൃത്വം നൽകി.



Leave a Reply