July 16, 2026

ദേശീയ ഡോക്ടേർസ് ദിനത്തിൽ ഡോ സക്കീറിനെ യൂത്ത് ലീഗ് ആദരിച്ചു

0
IMG-20220703-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:സുത്യർഹമായ സേവനത്തിലൂടെ മാതൃകയായ അർ എം ഒ ഡോ :സക്കീറിനെ ദേശീയ ഡോക്ടേർസ് ദിനത്തിൽ വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട ഉപഹാരം കൈമാറി.യൂസഫ് എം. ഷിഹാബ് എം.ഷഫീർ കെ.അജ്മൽ,ഹാരിസ്, റഷീദ്,സാജിർ,ലത്തീഫ്,.ഉസ്മാൻ,റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *