April 19, 2024

ഡോക്ടേഴ്സിന് ആദരം ഒരുക്കി മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

0
Img 20220703 Wa00142.jpg
മുണ്ടേരി: ആതുര സേവന രംഗത്ത് മികവാർന്ന സേവനം ഒരുക്കുന്ന ഡോക്ടേഴ്സിന് ആദരം ഒരുക്കി കൽപ്പറ്റ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് . കൽപ്പറ്റ ജില്ലാ അയുർവേദ ആശുപത്രിയിലെ ഡോ.മാനസി നമ്പ്യാർ, ഡോ.വിഭിൻ പി.എൻ എന്നിവർക്കാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദരം ഒരുക്കിയിത് . കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ ,ഷീബാ റാണി ഡ്രിൽ ഇൻസ്‌ട്രക്ടർ ശ്രീധരൻ , കേഡറ്റുകളായ ആദിൽ അബു താഹിർ , സങ്കീർത്തന തുടങ്ങിയവർ ആശംസകളേകി സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *