September 21, 2026

യുവപ്രതിഭ ലൈബ്രറി; പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG-20220704-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി: യുവപ്രതിഭ ലൈബ്രറി എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ ആദരിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ബെന്നി ഫ്രീമാൻ അദ്ധ്യക്ഷത വഹിച്ചു. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പുസ്തക പ്രദർശനവും നടത്തി. വാർഡ് മെമ്പർമാരായ ഇമ്മാനുവേൽ, സുധീരൻ എന്നിവർ ആശംസകൾ നേർന്നു ക്ലബ് സെക്രട്ടറി കെ.കെ. നാരായണൻകുട്ടി സ്വാഗതവും, കെ.എൻ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *