July 16, 2026

മീനങ്ങാടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

0
IMG-20220704-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടിക്ക് സമീപം ദേശീയ പാതയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ 3 പേർക്ക് പരിക്കേറ്റു. മീനങ്ങാടി പോളി ടെക്നിക്കിൽ പഠിക്കുന്ന കോഴിക്കോട് സ്വദേശികളായ വിദ്യാർഥികൾക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം.
ഇന്ന് 11.15 ഓടെയാണ് അപകടം ഉണ്ടായത്. അജിൻ, ജിതിൻ, ജിനെറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *