June 6, 2026

വിജയോത്സവം സംഘടിപ്പിച്ചു

0
IMG-20220706-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ലത സി സ്വാഗതവും ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ് ബിനു ടോംസ് അദ്ധ്യക്ഷതയും വഹിച്ചു.രുഗ്മിണി പി, രേഖ കെ, ശ്രീകുമാർ വി ഡി , ഷിംജി ടീച്ചർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *