April 20, 2024

വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു

0
Img 20220706 Wa00132.jpg
കൽപ്പറ്റ: പത്മപ്രഭാ ഗ്രന്ഥാലയം പ്രവർത്തകർ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. നിത്യജീവിതത്തിലെ നഗ്നമായ സത്യങ്ങൾ ഹാസ്യരസപ്രധാനമായ ശൈലിയിൽ മലയാളിക്കു സമർപ്പിച്ച അതുല്യ ഗ്രന്ഥകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് സമ്മേളനം വിലയിരുത്തി. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ഇ ശേഖരൻ അദ്ധ്യക്ഷനായി. ഗ്രന്ഥാലയം സിക്രട്ടറി കെ പ്രകാശൻ , വന്ദന ഷാജു, സി, അബ്ദുൾ സലാം, ബി സോമശേഖര പിള്ള , പി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *