November 2, 2026

പുൽപ്പള്ളിയിൽ മാനിനെ കൊന്നു തിന്ന നിലയിൽ :കടുവയെന്ന് സംശയം

0
IMG-20220711-WA00152.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മാനിൻ്റെ ജഡം കണ്ടത്തി. കടുവ കൊന്ന് തിന്നതാണന്നാണ് നിഗമനം. അമ്പത്താറിൽ എള്ളിൽ ഇമ്മാനുവേലിന്റെ തോട്ടത്തിലാണ് അവശിഷ്ടങ്ങൾ കണ്ടത്.രാത്രി മുഴുവൻ മഴ ആയതിനാൽ ആരും ശബ്ദം കേൾക്കുക ഉണ്ടായില്ല.
നേരം പുലർന്ന് പറമ്പിൽ നോക്കിയപ്പോളാണ് മാനിനെ കൊന്ന് തിന്ന നിലയിൽ കണ്ടത് .
 കാൽപാടുകൾ കടുവയുടെതാണെന്ന്‌  നാട്ടുകാർ അഭിപ്രായപ്പെടുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *