March 29, 2024

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

0
Img 20220711 Wa00482.jpg
കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും കുറിച്ച്യാര്‍മല എല്‍.പി സ്‌കൂളിനും ചൊവ്വാഴ്ച ( ജൂലൈ 12) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കുട്ടമംഗലം ഡബ്യൂ.ഒ.യു.പി.എസ് , മൂപ്പൈനാട് കാടശ്ശേരി ഓള്‍ട്ടേര്‍നേറ്റീവ് സ്‌കൂള്‍, ജി.വി.എച്ച്.എസ് കരിങ്കുറ്റി, ജ.ി.എച്ച്.എസ്.എസ് കോട്ടത്തറ, തെക്കംതറ അമ്മസഹായം സ്‌കൂള്‍, ജി.എച്ച്.എസ് മേപ്പാടി, നൂല്‍പ്പുഴ തിരുവന്നൂര്‍ അങ്കണവാടി എന്നിവക്കാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *