June 6, 2026

വാകേരിയില്‍ കടുവ വളര്‍ത്തുനായയെ കൊന്നു

0
IMG-20220714-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാട്ടിലെ വാകേരിയില്‍ കടുവ ഇറങ്ങി. ഏദന്‍വാലി എസ്റ്റേറ്റിലാണ് ഇന്നലെ സന്ധ്യയോടെ കടുവ ഇറങ്ങിയത്. വളര്‍ത്തുനായയെ കടുവ കൊന്നു. കടുവയുടെ സിസി ടിവി ദൃശ്യം പുറത്ത് വിട്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം വാകേരിയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് വാകേരി. വനപാലകര്‍ സ്ഥലത്തു പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *