കായ്ഫലമുള്ള തെങ്ങ് കടപുഴകി വീണു July 14, 2022July 14, 2022 Bureau WayanadNews Wayanad മാനന്തവാടി: കണിയാരം പുളിച്ചോട് ഇന്ന് രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലും വീട്ട് മുറ്റത്തെ നല്ല കായ്ഫലമുള്ള തെങ്ങ് കടപുഴകി വീണു. സുകുമാരൻ്റെ വീടിന് മുമ്പിലുള്ള തെങ്ങാണ് കടപുഴകി വീണത്. Load More
Leave a Reply