News Wayanad പി.വി.ജോർജ്ജ് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം രാജിവെച്ചു July 18, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.ജോർജ് ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് പ്രകാരമുള്ള ധാരണ മൂലമാണ് രാജി വെച്ചത്. നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിക്കാണ് രാജി സമർപ്പിച്ചത്. Post navigation Previous: നോര്‍ക്ക റൂട്ട്സ് വഴി ദുബായില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുNext: പകർച്ചപ്പനി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു Also read News Wayanad ചീങ്ങേരി പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി September 24, 2026 0 News Wayanad ചീയമ്പം പെരുന്നാളിന് കൊടിയേറി September 24, 2026 0 News Wayanad പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ ഇ-മെയിൽ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply