July 17, 2026

സിസ്റ്റർ സിസിലിയ (73) നിര്യാതയായി

0
IMG-20220718-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി പൂമല സെന്റ് ജോസഫ്സ് കോൺവെന്റിലെ സിസ്റ്റർ, സിസിലിയ (73) നിര്യാതയായി. എറണാകുളം പുളിന്താനം മംഗലം കണ്ടത്തിൽ കുടുംബാംഗമാണ്. മാതാപിതാക്കൾ പി. എൽ ജോസഫ്,അന്നമ്മ ജോസഫ്( പരേതർ )സഹോദരങ്ങൾ മറിയക്കുട്ടി, ഏലിക്കുട്ടി, അന്നമ്മ,ത്രേസ്യാമ്മ, സിസ്റ്റർ. ശാന്തമ്മ (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം) സിസിലി, സിസ്റ്റർ. ക്ലയർ എഫ് ഡി എം ( കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭ ) സ്റ്റീഫൻ.ശവസംസ്കാരo നാളെ (19/7/2022) വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് കോൺവെന്റ് ചാപ്പലിൽ കോഴിക്കോട് രൂപത മെത്രാൻ റവ. ഡോ.വർഗീസ് ചക്കാലക്കൽ പിതാവിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *