July 17, 2026

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 21,22 തീയതികളില്‍

0
IMG-20220718-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച വയനാട് ജില്ലയിലെ ഉദ്യോഗര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 21,22 തീയതികളില്‍ നടക്കും. ജൂലൈ 9,10 തീയതികളില്‍ ഹാജരാകുവാന്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ അതേ അഡ്മിഷന്‍ ടിക്കറ്റുമായി അതേസ്ഥലത്തും, സമയത്തും പരീക്ഷക്ക് ഹാജരാകണം. ഫോണ്‍:04936 202539
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *