June 13, 2026

അങ്കണവാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

0
IMG-20220719-WA00602.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :  മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റേയും ഐ.സി.ഡി.എസ് മാനന്തവാടി പ്രൊജെക്ടിന്റെയും ആഭിമുഖ്യത്തില്‍ വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തകര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ, പി.കല്യാണി, കെ.വി വിജോള്‍, ജോയ്‌സി ഷാജു, ബ്ലോക്ക് മെമ്പര്‍മാരായ ഇന്ദിരപ്രേമചന്ദ്രന്‍, പി.കെ അമീന്‍ , ബാലന്‍ വെള്ളരിമല്‍, രമ്യാ തരേഷ്, അഡീഷണല്‍ സി.ഡി.പി.ഒ സിസിലി മാനന്തവാടി സി.ഡി.പി.ഒ സി.ബീന, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *