നൂറുമേനി വിജയവുമായി പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

പുൽപ്പള്ളി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിരണ്ടാം തവണയും 100% വിജയം നേടിയ പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. 25 കുട്ടികൾ പരീക്ഷ എഴുതിയതിൽ 22 കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. മൂന്നു കുട്ടികൾ ഫസ്റ്റ് ക്ലാസ് മാർക്ക് നേടി. എട്ടുപേർ 90% ത്തിനു മുകളിൽ മാർക്ക് നേടി.



Leave a Reply