November 4, 2026

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220728-WA00292.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പാടിച്ചിറ: ശ്രേയസ് പാടിച്ചിറ യൂണിറ്റ്ന്റെയും പുനർജനി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.ക്യാമ്പ് ഉദ്ഘടനം വാർഡ് മെമ്പർ ഇ കെ രഘു നിർവഹിച്ചു. ഡോക്ടർ സുമ ജോഷി ,സിസിലി മാത്യു ,ബിനി തോമസ്, ബിന്ദു ജോസ് ,ബിന്ദു ഷാജു എന്നിവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *