April 20, 2024

അഭിനന്ദ് വി നാഥ് :കേരളത്തിലെ 2022-23 ലെ ഏറ്റവും മികച്ച ബോക്സർക്കുള്ള അവാർഡ് കരസ്ഥമാക്കി

0
Img 20220728 Wa00282.jpg
മാനന്തവാടി : ഇടിക്കൂട്ടിൽ വയനാടിന്റെ കരുത്ത് കോഴിക്കോട് കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 23/7/2022 മുതൽ നടന്ന സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 46 കിലോ വിഭാഗത്തിൽ മത്സരിച്ച് ഗോൾഡ് മെഡൽ നേടിയ അഭിനന്ദ് വി നാഥ് കേരളത്തിലെ 2022-23 ലെ ഏറ്റവും മികച്ച ബോക്സർക്കുള്ള അവാർഡ് കരസ്ഥമാക്കി.ആറ് മികച്ച മത്സരങ്ങളിലൂടെ ഫൈനലിൽ ജിവി രാജ തിരുവനന്തപുരത്തിന്റെ സോനു എസ് ആർ ആയിരുന്നു എതിരാളി. അഭിനവ് വി നാഥ് മാനന്തവാടി എ ബി സി ബോക്സിങ് അക്കാദമിയിലെ ബോക്സിങ് വിദ്യാർത്ഥിയാണ്.ജില്ലാ ബോക്സിങ് താരത്തെ അസോസിയേഷൻ അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *