April 30, 2024

കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20 “പെരുന്നാൾ .

0
“മലബാറിലെ മീനങ്ങാടി സെന്റ്  പീറ്റേഴ്സ്&സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ ദൈവാലയത്തിന് കീഴിലുള്ള കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20″പെരുന്നാൾ 
മീനങ്ങാടി:– ആഗോള  സർവമത തീർത്ഥാടന കേന്ദ്രമായ  കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത്  ഓർമപെരുന്നാൾ 2020 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുവാൻ   മീനങ്ങാടി കത്തീഡ്രൽ വികാരി.റവ.ഫാ.ബേബി എലിയാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.  ജന പങ്കാളിത്ത० കുറച്ചു കൊണ്ട്  നടത്തുവാൻ തീരുമാനിച്ചു. ചാപ്പൽ വികാരി ഫാ.കെന്നിജോൺ,കത്തീഡ്രൽ ട്രസ്ററി ..ബഹു.സാബു പുത്തയത്ത്, ചാപ്പൽ ട്രസ്ററി …ബഹു.മത്തായി മാസ്സററർ മുക്കത്ത്,സെക്രട്ടറി ,മറ്റ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
എല്ലാ വിശ്വാസികളും,  പൊതു സമൂഹവും ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. സെപ്ത०29ന് വൈകീട്ട് 6മണിക്ക് ചാപ്പലിലു०..തുടർന്ന് കാര്യ०പാടി കുരിശ്ശിങ്കലു०  കൊടി ഉയർത്തു०..എല്ലാ ദിവസവു० വൈകിട്ട് 7മണിക്ക് സന്ധ്യാപ്രാർത്ഥന…രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വിശുദ്ധ കുർബ്ബാന.. 2ാ० തീയ്യതി രാവിലെ   8മണിക്ക് വിശുദ്ധ കുർബ്ബാന.,കാര്യ०പാടി കുരിശ്ശിങ്കൽ ധൂപ പ്രാർത്ഥന..ആശിർവാദ०..കൊടിതാഴ്ത്തൽ..എന്നിങ്ങനെയാണ് പ്രോഗ്രാ०!!!ഏവരു० പ്രാർത്ഥിക്കണേ…പെരുന്നാൾ ശുശ്രൂഷാ ദിനങ്ങളിൽ വി,കുർബ്ബാന അർപ്പിച്ച്..അനുഗ്രഹിക്കുന്നത്… കാരക്കുന്നേൽ ബഹു.ബേബി ഏലിയാസ് അച്ചൻ (കത്തീഡ്രൽ വികാരി) അതിര०പുഴ ബഹു. യെൽദോ അച്ചൻ, ചാത്തനാട്ട് കുടി ബഹു.അനൂപ് അച്ചൻ (സഹവികാരിമാർ) എന്നിവരാണ്………..    കോവിട് മാന ദണ്ഡ० പാലിച്ച് മാത്ര० വിശ്വാസികൾക്ക് സ०ബന്ധിക്കാ०.ചാപ്പലിന് പരിസരത്തുളള മൂന്ന് വാർഡുകൾക്കാണ് മുൻഗണന!!…മറ്റുള്ളവർ ചാപ്പൽ ഭാര വാഹികളു മായി ബന്ധ പെടുക.!!!          എന്ന്, ദൈവ സ്നേഹത്തിൽ കെന്നിയച്ചൻ. .                    പ്രാർത്ഥന, വി.കുർബ്ബാന, അനീദേ എന്നിവയ്ക്ക് ചാപ്പൽ ഭാര വാഹികേളയു०, അതാത് വാർഡ് വൈസ്പ്രസിഡന്റ് മാർ,കുടു०ബയൂണിറ്റ് കൺവീനർമാർ എന്നിവരെ  ബന്ധപെടുക .*പെരുന്നാൾ ഓഹരി.,..ലേല സാധനങ്ങൾ എന്നിവയു०…വാർഡ് ഭാര വാഹികളു മായി ബന്ധപെട്ട് ചാപ്പലിൽ എത്തിക്കണം:..ഒരിക്കലൂടെ ഏവരു० പ്രാർത്ഥിക്കണേ…എന്നോർമ്മിപ്പിക്കുന്നു…കോവിഡ് നിയമ മനുസരിച്ച് ഏവരേയു० ക്ഷണിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *