കോവിഡ് രോഗവ്യാപനം; കൽപ്പറ്റ നഗരം ഒരാഴ്ചത്തേക്ക് അടച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിന്ദൂർ ടെക്സ്റ്റൈൽസിൽ ഇന്നലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു  പിന്നാലെ ഇന്ന് സമ്പർക്കം ഉൾപ്പെടെ 17 പേർക്ക്  കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപുറമേ  പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 12 പേർക്കും രോഗ ബാധ സ്ഥിരീകരിച്ചു.   നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.എസ്.കെ.ടി.യു. അഭിവാദ്യ സദസ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കണിയാരം:കെ.എസ്.കെ.ടി.യു.കണിയാരം വില്ലേജ് കമ്മിറ്റി അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി എ.ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു, സിമന്തിനി സുരേഷ് അദ്ധ്യക്ഷയി' കെ.ജി.ജോയി, എ.കെ.റൈഷാദ്, അജിത് വർഗീസ്, രാജു മൈക്കൾ ,കെ.വി.രാജു സംസാരിച്ചു, സുരേഷ് കുറ്റി മൂല  നന്ദി പറഞ്ഞു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണിയാരം: സിപിഐ (എം) നേതാവ് വൃന്ദ കാരാട്ടിനെതിരെ ഡൽഹി പോലീസിൻ്റെ വ്യാജ കുറ്റപത്രത്തിൽ പ്രതിഷേധിച്ച് സിപിഐ (എം) പ്രവർത്തകർ കണിയാരത്ത് പ്രതിഷധ പ്രകടനം നടത്തി.പ്രകടനത്തിന് കെ.ജി ജോയ്, എ ഉണ്ണികൃഷ്ണൻ, സീമന്ദിനി സുരേഷ്, കെ വി രാജു, എ.കെ റൈഷാദ്, എ.സോമദാസൻ, രാജു മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുൻ എം എൽ എ എൻ ഡി അപ്പച്ചന് കൊവിഡ് സ്ഥിരീകരിച്ചു : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : മുൻ എം എൽ എ എൻ ഡി അപ്പച്ചന്  കൊവിഡ് സ്ഥിരീകരിച്ചു. കർഷക പ്രക്ഷോഭത്തിന്റെ   ഭാഗമായി താമരശേരിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിലൂടെ ഉണ്ടായ സമ്പർക്കത്തിൽ ആണ്  രോഗബാധ ഉണ്ടായത്. ഈ പരിപാടിയിൽ പങ്കെടുത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ എൻ ഡി അപ്പച്ചൻ കഴിഞ്ഞ 15 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.ഇതിനിടെ ഒരു തവണ പരിശോധന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ആദ്യ ഹോം ഐസോലേഷന്‍ ചികിത്സ വിജയകരം :-കുടംബത്തിലെ അഞ്ച് പേരും രോഗവിമുക്തരായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പടിഞ്ഞാറെത്തറ;ജില്ലയില്‍ ആദ്യമായി ഹോംഐസൊലേഷനില്‍ കോവിഡ് ചികിത്സനടത്തിയ കുടംബത്തിന് രോഗവിമുക്തി.പടിഞ്ഞാറെത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള അഞ്ചംഗകുടുംബത്തിനാണ് പൂര്‍ണ്ണരോഗവിമുക്തി നേടിയത്.ഈ മാസം 14 നായിരുന്നു കുപ്പാടിത്തറ വൈശ്യന്‍ അസീസിനും ഭാര്യക്കും മക്കള്‍ക്കും മകളുടെ ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്.ഉറവിടമറിയാതെ പിടിപെട്ട രോഗത്തെ തുടര്‍ന്ന് അഞ്ചുപേരെയും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് പടിഞ്ഞാറെത്തറ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 652 ഹോട്ട് സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.  തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 242 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.09) പുതുതായി നിരീക്ഷണത്തിലായത് 242 പേരാണ്. 300 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3386 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 631 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1536 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 81808 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് : : · 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :· 83 പേര്‍ രോഗമുക്തി നേടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (25.09.20) 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20 “പെരുന്നാൾ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“മലബാറിലെ മീനങ്ങാടി സെന്റ്  പീറ്റേഴ്സ്&സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ ദൈവാലയത്തിന് കീഴിലുള്ള കാര്യ०പാടി മാർ ബേസിൽ ചാപ്പലിൽ “കന്നി 20″പെരുന്നാൾ  മീനങ്ങാടി:– ആഗോള  സർവമത തീർത്ഥാടന കേന്ദ്രമായ  കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത്  ഓർമപെരുന്നാൾ 2020 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •