ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: – മീനങ്ങാടി കത്തീഡ്രല്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മീനങ്ങാടി:  വയനാട് ജില്ലയെ ബഫര്‍സോണായി പ്രഖ്യാപിക്കുന്ന നടപടിക്കെതിരെ യാക്കോ ബായ സുറിയാനി സഭ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി  മീനങ്ങാടി  സെന്‍റ് പീറ്റേഴ്സ്  & സെന്‍റ് പോള്‍സ്  യാക്കോബായ  സുറിയാനി  കത്തീഡ്രലും   ശക്തമായ  പ്രതിഷേധം  രേഖപ്പെടുത്തി.  പിറന്ന നാടിനെ കടുവാ സങ്കേതമായി  പ്രഖ്യാപിക്കുന്ന  കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകളുടെ  നീക്കത്തിനെതിരെയും  കാര്‍ഷീക  ജില്ലയായ  വയനാട്ടിലെ കര്‍ഷകവിരുദ്ധ നയങ്ങളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.എഫ്.തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ-കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി.എഫ്.തോമസിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റി അനുശോജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“കർഷക ബിൽ” രാഷ്ട്രപതി ഒപ്പിടരുത് : മുസ്ലിം ലീഗ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്രസർക്കാർ നിയമം ആക്കാൻ ശ്രമിക്കുന്ന “കർഷക ബിൽ” രാഷ്ട്രപതി ഒപ്പിടരുത് എന്നും മലബാർ വന്യജീവി സങ്കേതത്തിലെ പവർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി  ആവശ്യപ്പെട്ടു. തികച്ചും കർഷക വിരുദ്ധവും, കോർപറേറ്റുകളെ സഹായിക്കാനുള്ളതുമാണ് കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന “കർഷക ബിൽ “എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് വിൽക്കുക എന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി : ആദ്യ സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം ആദ്യ സംരഭങ്ങൾക്കുള്ള വായ്പാ അനുമതിപത്ര വിതരണം ഉദ്ഘാടനം നാളെ  (സെപ്റ്റംബര്‍ 28, 2020) നിർവ്വഹിക്കും. 100 സംരംഭങ്ങൾക്കുള്ള വായ്പയാണ് 100 ദിന പരിപാടിയില്‍ അനുവദിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കെ.ഫ്.സി മുഖാന്തരം 250 സംരംഭങ്ങൾക്കുള്ള വായ്പകൾ തന്നെ ഈ ഘട്ടത്തിൽ വിതരണം ചെയ്യാൻ പോവുകയാണ് സർക്കാർ. അതിനു പുറമേ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ ഫലം പോസിറ്റീവ്: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബർ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രാമീണ ടൂറിസത്തിൽ മാതൃകയായി ഉത്തരവാദിത്വ ടൂറിസം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഇന്ന് ലോക ടൂറിസം ദിനം.     ഈ  വർഷത്തെ ലോക ടൂറിസം ദിനത്തിന്റെ മുദ്രാവാക്യം ടൂറിസം ആന്റ് റൂറൽ  ഡെവലപ്മെന്റ് എന്നതാണ് . ലോകം വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക വികസനം എന്ന ആശയം ചർച്ചചെയ്തു തുടങ്ങുമ്പോൾ  കേരളം ആ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.  .ലോകം അംഗീകരിച്ച കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ   പ്രവർത്തനങ്ങളിലൂടെയാണ് നാം ആ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബെസ്റ്റ് മോട്ടിവേഷൻ സ്പീക്കർ ആയി തിരഞ്ഞെടുത്ത ഡോക്ടർ ലിജോ കുറിയേടത്തിനെ ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോക്ടർ ഭിം റാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ 2020 ഈ വർഷത്തെ ബെസ്റ്റ് മോട്ടിവേഷൻ സ്പീക്കർ ആയി തിരഞ്ഞെടുത്ത ഡോക്ടർ ലിജോ കുറിയേടത്തിനെ  തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്ലാസ് മേറ്റ്സ്  90' ന്റെ മൊമെന്റോ  റിട്ടയേർഡ് അധ്യാപകൻ കുര്യാക്കോസ് മാസ്റ്ററും ഗ്രേസി ടീച്ചറും കൂടി ലിജോയുടെ മാതാപിതാക്കൾക്ക് നൽകി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഫർ സോൺ പ്രഖ്യാപനം; പ്രതിഷേധ സംഗമം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ ബഫർ സോൺ പ്രഖ്യാപനത്തിനും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ളനീക്കത്തിലും പ്രതിഷേധിച്ചും വന്യ മൃഗ ശല്യത്തിത്തിന് ശാശ്വത പരിഹാരംആവശ്യപ്പെട്ടും മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽപ്രതിഷേധ സംഗമം നടത്തി. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ മനയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി.ജോസ്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻസ് ഇ-ഗവേർണൻസിലേക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിൽ ഇൻ്റലിജൻസ് ഇ-ഗവേർണൻസ് നടപ്പിലാക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മനേജ്മെൻ്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ  (തിങ്കൾ) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റെക്കോർഡ് ഉയർച്ച : 172 പേർക്ക് കൂടി വയനാട്ടിൽ കോവിഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് · 111 പേര്‍ രോഗമുക്തി നേടി · 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (27.09.20) 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •